Since 1921
GKVHSS, ERIYAD
ALUMNI ASSOCIATION Regist Now
എറിയാട്
കേരള വർമ്മ ഹൈസ്‌കൂൾ
ജാതിമത വർണ്ണ ലിംഗ അസമത്വങ്ങൾക്കെതിരെയുള്ള സാമൂഹിക വിപ്ലവത്തിന് നേതൃത്വം കൊടുത്ത് എല്ലാ സമുദായക്കാർക്കും ഒരു പോലെ പഠിക്കുവാനും അവർക്ക് വേണ്ട ഉച്ചഭക്ഷണമടക്കമുള്ളവ സൗജന്യമായി നൽകികൊണ്ടുമാണ് നാമിന്ന് കാണുന്ന കേരള വർമ്മ ഹൈസ്‌കൂളിന് ശ്രീ കുഞ്ഞുമുഹമ്മദ് ഹാജി തുടക്കമിട്ടത്.